tag:blogger.com,1999:blog-8555836929868867858.post3120755674455708705..comments2022-04-03T12:26:57.316+05:30Comments on ജനാധിപത്യ സോഷ്യലിസ്റ്റ്: ഭീകരവാദം സ്പോണ്സര് ചെയ്യുന്നത് സാമ്പത്തിക കുത്തകകള്‍Unknownnoreply@blogger.comBlogger1125tag:blogger.com,1999:blog-8555836929868867858.post-17942378036555889982010-03-25T05:00:35.718+05:302010-03-25T05:00:35.718+05:30നൂറുശതമാനം പച്ചപ്പരമാർത്ഥം നികുതിക്കള്ളന്മാരും സർവ...നൂറുശതമാനം പച്ചപ്പരമാർത്ഥം നികുതിക്കള്ളന്മാരും സർവ്വജനവകാശ കൊള്ളക്കാരുമായ ദുഷ്ട്ടമുതലാളിൽത്തക്കുത്തകകളാണ് ഭീകരതയുടേ നർമ്മാതാക്കളും സംവിധായകരും.അർ എസ് എസ് ലശ്കർ തുടങ്ങിയവയുടെ നേതാക്കളെല്ലാം അവരുടെ വേട്ടച്ചെന്നായ്ക്കളാണ്.സധരണക്കാരും പവപ്പെട്ടവരുമായ തിരിച്ചറിവില്ലാത്ത മാപ്പിളീഴവാതിദളിതുകളെ വർഗ്ഗീയാന്ധതാ വിഷബാധയേല്പിച്ച് പരസ്പരവൈരവും കൊല്ലുംകൊലയും ഭീകരസ്ഫോടനങ്ങളും നടത്തിച്ചു പരസ്പരം ഭിന്നിപ്പിച്ചു ദുരബ്ബലാവസ്ഥയിൽ നിലനിർത്തി ചൂഷണവും കൊള്ളകളും തുടരുകയാണവരുടെ തന്ത്രം.അവർക്ക് താങ്ങും തണലും സംരക്ഷണവുമായി അവർതന്നെ വാർത്തെടുക്കുന്ന വഞ്ചകനേതാക്കളും ഉദ്യോഗസ്തദുഷ്പ്രഭുത്വവും കിരാതഭരണകൂടങ്ങളും കൊണ്ടവർ തിമർത്തുല്ലസിക്കുകയാണെങ്ങും.Anonymousnoreply@blogger.com