ന്യൂഡല്‍ഹി: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേന്ദ്ര മോഹന്‍ (84)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ ഡല്‍ഹിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1978-1984 കാലഘട്ടത്തില്‍ രാജ്യസഭാംഗം ആയിരുന്നു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് ചെയര്മാന് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്കു ശേഷം നിഗം ബോധ് ഘട്ടില്‍ നടക്കും
മലയാളലിപിയില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് ഉപയോഗിയ്ക്കാം. ടൈപ്പ് ചെയ്ത ശേഷം മലയാളത്തിലാകുന്ന അവ പകര്‍ത്തി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നാമാഗ്രഹിക്കുന്നിടത്തു പതിപ്പിക്കുക.
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.