2011/11/11
കൂടംകുളം അണുശക്തിനിലയത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം നടത്തി
തിരുവനന്തപുരം,നവംബര്‍ 10: കൂടംകുളം അണുശക്തിനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുക, പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാജവാദി ജനപരിഷത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി. പാര്‍ട്ടി ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.മോഹന ദാസ്, കെ.രമേശന്‍, അഡ്വ. ജയിമോന്‍ തങ്കച്ചന്‍, രഘു പി., മാഗ്ലിന്‍ പീറ്റര്‍, ചാമുണ്ഡേശ്വരി, സുജോ ബി. ജോസ്, എം.എന്‍. തങ്കപ്പന്‍. കെ.എം. ബാലമുരളീകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
അവലംബം: മാതൃഭൂമി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.