കേസല -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ലയിലെ ജടേശ്വറിൽ ചേരുവാൻ തീരുമാനിച്ചു. ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി യോഗമാണു് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതു്. ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു.
2017/04/10
സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം പശ്ചിമ ബംഗാളിലെ ജടേശ്വറിൽ
കേസല -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ലയിലെ ജടേശ്വറിൽ ചേരുവാൻ തീരുമാനിച്ചു. ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി യോഗമാണു് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതു്. ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.