2010/01/22
ജ്‌ഞാനേശ്വര്‍ മിശ്ര അന്തരിച്ചു
അലഹബാദ് ജനുവരി 22: സമാജവാദി പാര്‍ട്ടി നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായ രാജ്യസഭാംഗം ജ്‌ഞാനേശ്വര്‍ മിശ്ര (77) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്കു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അലഹബാദിലെ ടിബി സാപ്രു ആശുപത്രിയിലായിരുന്നു അന്ത്യം. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ അടുത്ത സഹപ്രവര്‍ത്തകനായ മിശ്ര പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
യാരെടേ ഇവന്?
മറുപടിഇല്ലാതാക്കൂ