2010/05/07

സമാജ്‌വാദി ജനപരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു

ബാലുശ്ശേരി, മെയ് 6: കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മെയ് 8 ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി, സമാജവാദി ജനപരിഷത്ത്, എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

മാതൃഭൂമി

.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.